സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ/കുട്ടിക്കൂട്ടം
ഏപ്രില്‍ 11,12 തിയതികളില്‍ കുട്ടിക്കൂട്ടം നടത്തി.പതിനഞ്ച് കുട്ടികള്‍ഇതില്‍ പങ്കെടുത്തു.ജിഫ് ഇമേജ് നിര്‍മ്മാണം.ജിഫ് ഇമേജിനെ പി എന്‍ ജി ഫോര്‍മാററിലേക്ക്മാററല്‍ അനിമേഷന്‍ മലയാഴളം ടൈപ്പിങ് ഇലക്‌ട്രോണിക് കിററുകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം കൊടുത്തു