സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഏപ്രിൽ 11,12 തിയതികളിൽ കുട്ടിക്കൂട്ടം നടത്തി.പതിനഞ്ച് കുട്ടികൾഇതിൽ പങ്കെടുത്തു.ജിഫ് ഇമേജ് നിർമ്മാണം.ജിഫ് ഇമേജിനെ പി എൻ ജി ഫോർമാറ‌റിലേക്ക്മാറ‌റൽ അനിമേഷൻ മലയാഴളം ടൈപ്പിങ് ഇലക്‌ട്രോണിക് കിറ‌റുകൾ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പരിശീലനം കൊടുത്തു