എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ
എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ | |
---|---|
വിലാസം | |
മണ്ണാര്‍ക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-03-2017 | 21846 |
ചരിത്രം
സ്കൂൾ ചരിത്രം
1960-61 കാലഘട്ടത്തിലാണ് എ .എൽ .പി .സ്കൂൾ കാട്ടുകുളം പ്രവർത്തനമാരംഭിച്ചത്: അതിന് മുമ്പ് ഈ പ്രദേശത്തിന്റെ സമീപത്ത് കുന്നിൻ പുറത്ത് ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു: പ്രദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയും ദാരിദ്രവും കാരണം കുട്ടികൾ സ്കൂളിലേക്ക് എത്താത്തതിനാൽ ആ വിദ്യാലയം നിർത്തലാക്കുകയും സ്കൂർ കുന്ന് എന്ന പേര് നിലനിൽക്കുകയും ചെയ്യുന്നു.
പിന്നീട് പ്രഥമിക വിദ്യാഭ്യാസം പോലും ലഭിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിലേക്ക് എത്തിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിൽ എത്തിക്കാൻ വേണ്ടി ശ്രീ ആലായൻ കുഞ്ഞലവി സാഹിബ് എന്ന പ്രമുഖ വ്യക്തി 1960 ൽ ഈ വിദ്യാലയം ആരംഭിച്ചു;നിലവിലുള്ള കെട്ടിടം നിർമിക്കുന്നതിന് മുമ്പ് കാട്ടുകുളം മദ്രസയിൽ 1, 2, ക്ലാസുകൾ തുടങ്ങി കെട്ടി s നിർമാണത്തിനു ശേഷം ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി തുടരുന്നു 'വിസ്ത്യ തി യിൽ 2 എക്കർ 14 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 50 പതിറ്റാണ്ട് പിന്നിട്ടു. ആദ്യത്തെ പ്രധാന അധ്യാപക്ഷ കുട്ടികൃഷ്ണൻ മാസ്റ്റർ ആയിരുന്നു.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|