ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ്

13:30, 4 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ) (Nasarkiliyayi എന്ന ഉപയോക്താവ് G. L. P. S. Vellayil East എന്ന താൾ ജി. എല്‍. പി. എസ്. വെള്ളയില്‍ ഈസ്റ്റ് എന്നാക്കി മാറ്റ...)

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി വെളളയില്‍ റെയില്‍വേസ്റ്റേഷനൂ നേരേ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എല്‍.പി.വെളളയില്‍ ഈസ്റ്റ് സ്കൂള്‍.

ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ്
വിലാസം
ഗാന്ധിറോഡ്, കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017Nasarkiliyayi




ചരിത്രം

പ്രദേശത്ത് ഒരു സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. തുടക്കത്തില്‍ കുട്ടിമാളു അമ്മയുടെ പേരിലുള്ള സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് 1920 ലാണ്.

ഭൗതികസൗകരൃങ്ങൾ

50 സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ സ്ഥലത്ത് കാലപ്പഴക്കമുള്ള രണ്ട് വലിയ കെട്ടിടങ്ങളാണ് ഉള്ളത്. ആദ്യ കെട്ടിടത്തില്‍ നാലു ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയും രണ്ടാമത്തെ കെട്ടിടത്തില്‍ അംഗനവാടിയും അടുക്കളയും പ്രവര്‍ത്തിക്കുന്നു.തോട്ട നിര്‍മ്മാണത്തിനുതകുന്ന മണ്ണാണ് ഇവിടെ ഉള്ളത്. ഇതില്‍ വാഴയും തെങ്ങും ഉണ്ട്. കിണര്‍വെള്ളമാണ് കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. വിശാലമായ കളിസ്ഥലവും നല്ലൊരു ചുറ്റുമതിലും സ്കൂളിനുണ്ട്. ശൗചാലയ കെട്ടിടത്തില്‍ ഏഴ് സാധാരണ ടൊയലറ്റുകളും ഒരു അഡാപ്റ്റ്ഡ് ടൊയലറ്റും ഉണ്ട്. അടുത്തു തന്നെ പഴയ ശൗചാലയ കെട്ടിടവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ലില്ലി
  2. ഐവി
  3. നാരായണി
  4. ഇസ്മയില്‍
  5. ഏല്ല്യാമ്മ

നേട്ടങ്ങള്‍

 
തയ്യല്‍ പരിശീലനത്തിനിടയിലെ ഒരു നിമിഷം

സാമ്പത്തിക പിന്നോക്കമേഖലയില്‍ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ഇവിടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി വിവിധ തൊഴില്‍ പരിശീലനപദ്ധതികൾ നടപ്പിലാക്കി വരുന്നു. ഉദാ: തയ്യല്‍ പരിശീലനം, ഫിനോയില്‍ നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം...

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2642003,75.7739788 |zoom=13}}