പ്രൊവിഡൻസ് ജൂനിയർ സ്കൂൾ, കോഴിക്കോട്

15:08, 2 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17267 (സംവാദം | സംഭാവനകൾ)

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് ജൂനിയര്‍ സ്കൂള്‍.

പ്രൊവിഡൻസ് ജൂനിയർ സ്കൂൾ, കോഴിക്കോട്
വിലാസം
ഐ. എം. എ. ഹാള്‍ റോഡ്, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-03-201717267




ചരിത്രം

അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് ജൂനിയര്‍ സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

Sr. Paulette A.C Sr. Desideria A.C Sr. Joseline Joseph A.C Sr. Clara Joseph A.C Sr. Maria Lalitha

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Neena Valsakumar
  2. Indira Ramachandran
  3. Meera Krishnanunni
  4. Neena Francis
  5. Geraldine
  6. Sujatha Nair

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}