കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

എ.യു.പി.എസ്. ചേളന്നൂർ
വിലാസം
ചേളന്നൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201717470




ചരിത്രം

ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .

1953ലാണ് പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് . ആറാം തരത്തിൽ 76കുട്ടികൾക്ക് പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് .

ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .

ഭൗതികസൗകരൃങ്ങൾ

ചേളന്നൂർ പഞ്ചായത്തിലെ പ്രശസ്തമായ ഞങളുടെ സ്കൂൾ മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ട് മുൻനിരയിൽ നില്കുന്നു . പൂർണ്ണമായും വൈദുതികരിച്ച ക്ലാസ് മുറികൾ,ഓരോ ക്ലാസ്സിലും 2 ഫാനുകൾ, ടൈലുകൾ പാകിയ തറകൾ ,ട്യൂബ് ലൈറ്റ്കൾ എന്നിവയാൽ ഓരോ ക്ലാസും സമ്പുഷ്ടമാണ് . പൂർവ്വ വിദ്യാർത്ഥി സഘടനയുടെ സംഭാവനയായി ലഭിച്ച ആധുനിക സൗകര്യ

ഫോട്ടോ ഗാലറി

 
സ്കൂൾ വാർഷികം കലാപരിപാടികൾ
 
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ
 
പൊതു വിദ്യാഭാസ പൊതുസംരക്ഷണ പരിപാടി വാർഡ് മെമ്പർ സംസാരിക്കുന്നു
 
ചേളന്നൂർ പഞ്ചായത്ത് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സ്ഥാനം
 
സ്കൂൾ പച്ചക്കറിത്തോട്ടം - കാർഷിക ക്ലബ് , ഇക്കോ ക്ലബ്
 
ഞങളുടെ പച്ചക്കറി തോട്ടം

മികവുകൾ

05/01/2017 നു പൂർവ്വ വിദ്യാർതി സംഘടനയുടെ സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനവും ശ്രീ എം പി വേലായുധൻ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനവും ബഹുമാനപെട്ട എം പി ശ്രീ എം കെ രാഘവൻ നിർവഹിച്ചു .

20/01/2017 ന് ശ്രീ .സുരേന്ദ്രൻ (എക്‌സൈസ് ഇൻസ്‌പെക്ടർ ചേളന്നൂർ) ലഹരിവിമുക്ത ക്ലാസ് നടത്തി . രക്ഷിതാക്കൾ പങ്കെടുത്തു

22/02/2017 ന് പട്ടരുപാലം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ ഞങളുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

ദിനാചരണങ്ങൾ

26/01/2017 റിപ്പബ്ലിക് ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു . 9 AM പതാക ഉയർത്തൽ , ദേശഭക്തി ഗാനാലാപനം .പ്രസംഗം ,ക്വിസ് മത്സരം ,മധുരപലഹാരവിതരണം തുടങ്ങിയവ നടത്തി .


30/01/2017

അദ്ധ്യാപകർ

അനിത.ഇ
സുനന്ദ ഒ
വിനോദ് ബി
ബേബിസ്മിത കെ 
സന്ധ്യാറാണി എൻ് പി 
 ജിംസി ടി
അബൂബക്കർ കെ
രഹന പുളിയങ്ങല്‍
ദീപ പി
പ്രഭിത ഐ
ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)

ക്ളബുകൾ

സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബിക് ക്ലബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

സ്കൗട്ട് & ഗൈഡ്

ജെ.ആർ.സി

സ്പോർട്സ് ക്ലബ്

പൂർവ്വ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചേളന്നൂർ&oldid=341346" എന്ന താളിൽനിന്ന് ശേഖരിച്ചത്