ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ
വിലാസം
അമ്പലപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-02-201724671





ചരിത്രം

       പൗരപ്രമുഖനും കേരളകലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന  ശ്രീ മണക്കുളം മുകുന്ദരാജ 1918ല്‍  സ്ഥാപിച്ചതാണ് അമ്പലപുരം ദേശവിദ്യാലയം. ദേശീയസ്വാതന്ത്ര്യബോധത്താല്‍ പ്രചോദിതനായ ശ്രീ രാജ ഇന്നാട്ടിലെ പൊതുജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും അഭ്യസ്ഥവിദ്യരായവര്‍ക്ക് ജോലി നല്‍കുന്നതിനും വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അനേകം പൊതുപ്രവര്‍ത്തകരേയും കലാകാരന്മാരേയും സംഭാവനചെയ്ത മഹത്തായ പാരമ്പര്യമുണ്ട് ഈവിദ്യാലയത്തിന്. പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് അപ്പര്‍ പ്രൈമറി വിദ്യാലയമായി വികാസം പ്രാപിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ഹെ‍ഡ് മാസ്റ്റ൪ നമ്പിടി മാസ്റ്റ൪ എ.പി.കൃഷ്ണനുണ്ണി മേനോന്‍ വി.ലക്ഷ്മിക്കുട്ടി അമ്മ എ.വാസന്തി അമ്മ കെ.ദേവകി അമ്മ ജി. വിജയലക്ഷ്മി കെ.കെ. ഫ്രാന്‍സിസ് എം.എസ്. ഗോപാലകൃഷ്ണന്‍ പി.പദ്മനാഭന്‍ എ.ജി.സുഭദ്ര ടി.എ.രജനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

          ഐ.എ.എസ് പദവിയിലിരുന്ന് വിരമിച്ച കെ.പി.രാമുണ്ണി മേനോന്‍ ,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന എം.എസ്.ദേവദാസ്, ചലച്ചിത്ര സംവിധായകനായി അവാര്‍ഡ് നേടിയ ഗോഗുല്‍ദാസ് എം.വി തുടങ്ങിയവര്‍ ഈസ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.62633,76.20811|zoom=12}}