ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ദിനാചരണങ്ങൾ

(2016) ജൂണ്‍-5-പരിസ്ഥിതി ദിനത്തില്‍ അസിസിറ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.ശ്യാംമോഹന്‍ലാല്‍ കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് വൃക്ഷത്തൈ സമ്മാനിക്കുന്നു.
(2016)ജൂണ്‍ 14 -രക്തദാന ദിനം
(2016)ജൂണ്‍ 19-വായന ദിനത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം -സ്കൂള്‍ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചു.
(2016) ജൂണ്‍ 26 -ലഹരി വിരുദ്ധദിനം -പോസ്റ്റര്‍ പ്രദര്‍ശനം
(2016)ജൂലൈ 11 -ലോക ജനസംഖ്യാദിനത്തില്‍ നടന്ന സംവാദം
(2016) ആഗസ്റ്റ് 6 -ഹിരോഷിമാ ദിനത്തില്‍ നടന്ന യുദ്ധവിരുദ്ധ കുട്ടിച്ചങ്ങല