സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

(2016) ജൂൺ-5-പരിസ്ഥിതി ദിനത്തിൽ അസിസിറ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.ശ്യാംമോഹൻലാൽ കുട്ടികൾക്ക് കുട്ടികൾക്ക് വൃക്ഷത്തൈ സമ്മാനിക്കുന്നു.
(2016)ജൂൺ 14 -രക്തദാന ദിനം
(2016)ജൂൺ 19-വായന ദിനത്തിൽ നടന്ന പുസ്തക പ്രദർശനം -സ്കൂൾ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും പ്രദർശിപ്പിച്ചു.
(2016) ജൂൺ 26 -ലഹരി വിരുദ്ധദിനം -പോസ്റ്റർ പ്രദർശനം
(2016)ജൂലൈ 11 -ലോക ജനസംഖ്യാദിനത്തിൽ നടന്ന സംവാദം
(2016) ആഗസ്റ്റ് 6 -ഹിരോഷിമാ ദിനത്തിൽ നടന്ന യുദ്ധവിരുദ്ധ കുട്ടിച്ചങ്ങല
(2016) ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനാഘോഷം
(2016) ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനാഘോഷം -സ്റ്റുഡന്റ് പോലീസ്,റെഡ് ക്രോസ് സല്യൂട്ട്
(2016) ആഗസ്റ്റ് 17 ചിങ്ങം ഒന്ന് -കർഷക ദിനത്തിൽ നെടുവേലി ഗ്രാമത്തിലെ കർഷകരെ പൊന്നാട അണിയിച്ച് ആദരിക്കുന്നു
(2016) ആഗസ്റ്റ് -ഓണാഘോഷത്തിൽ നിന്ന്
(2016) സെപ്തംബർ 5 - അദ്ധ്യാപക ദിനാഘോഷം
ഗലീലിയോ ദിനം (ഫെബ്രുവരി -14)2017 -സയൻസ് ക്ലബ്ബ്

മുൻ വർഷങ്ങളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും സ്കൂളിലെത്തിയ വിശിഷ്ട വ്യക്തികളും -ഒരു ആൽബം കാഴ്ച