ജി.യു.പി.എസ്. ഇരുവെള്ളൂർ

13:45, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17450 (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ജി.യു.പി.എസ്. ഇരുവെള്ളൂർ
വിലാസം
ഇരുവള്ളൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201717450




ചരിത്രം

ശ്രീ ചെട്ടിയാം പറമ്പത്ത് അപ്പു മാസ്റ്റർ 1924 ൽ  കണ്ടംവള്ളി ശ്രീകൃഷ്ണ ക്ഷേത്ര സമീപത്ത് ഓലപ്പുരയിൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ 93 വർഷത്തെ മഹത്തായ പ്രവർത്തന പാരമ്പര്യവുമായി നാടിന്റെ കെടാവിളക്കായി ജ്വലിച്ചു നിൽക്കുന്നു .... 

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  മാലതി സി ടി 
റാണി ഷർമിള എം കെ 
സുഭാഷിണി പി കെ'' 
ഷർമിള എൻ 
ഷനില പി  
ഷീബ കെ ടി 
സനില പി 
ഷെറിന  കെ കെ 
ഷെഫീന പി കെ 
സുഹറാബി കെ വി 

പദ്മദളാക്ഷൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

വായനാ വാരാഘോഷം രചനാ മത്സരങ്ങൾ (കഥ,കവിത,ലേഖനം,ചിത്രം ) പി എൻ പണിക്കർ അനുസ്മരണപ്രഭാഷണം സർഗ്ഗ വേളയിൽ ആസൂത്രിത പ്രവർത്തനങ്ങൾ(റോൾപ്ലേ ,ദൃശ്യാവിഷ്ക്കാരം ,രചനകൾ,ആസ്വാദനക്കുറിപ് ) ബഷീർ ദിനം -പുസ്തകപ്രദർശനം ശ്രാവ്യ വായന -വര്ഷം മുഴുവൻ- എല്ലാ ദിവസവും ടോട്ടോച്ചാൻ പുസ്തക പരിചയം(ചെറുകഥ ,യാത്രാവിവരണം ) ക്‌ളാസ് തല ശില്പ ശാലകൾ(3 ആഴ്ച ) സബ്‌ജില്ല -ചിത്രരചന -ജില്ല

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ഇരുവെള്ളൂർ&oldid=319028" എന്ന താളിൽനിന്ന് ശേഖരിച്ചത്