പ്രമാണം:15354 1.jpg
15354_1.jpg (595 × 369 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 61 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ വിദ്യാഭ്യാസ രംഗത്ത് ഡബ്യൂ.എം.ഒ യുടെ പ്രവര്‍ത്തനം നിസ്തുലം എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ
മുട്ടില്‍: വയനാടിന്റെ വിദ്യാഭ്യാസ വികസനത്തിന് നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്ന ഡബ്യൂ.എം.ഒ വിന്റെ പ്രവര്‍ത്തംമഹനീയമാണെന്ന് എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെന്ന പോലെ ന്യൂന പക്ഷങ്ങളുടെ ഉന്നമനത്തിന് കൂടുതല്‍ പരിഗണന നല്‍കി വയനാട്‌പോലുള്ള പിന്നോക്ക പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെ വമ്പിച്ച മുതല്‍ മുടക്ക് ആവശ്യമാണെന്നും അദേഹം ആവശ്യപ്പെട്ടു. ഐ.ഡി.എം.ഐ പദ്ധതിക്ക് കീഴില്‍ ഡബ്യൂ.എം.ഒ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം |
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2017-01-18 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:36, 18 ജനുവരി 2017 | 595 × 369 (61 കെ.ബി.) | 15354 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
