എ എൽ പി എസ് കണ്ണിപറമ്പ്
വിലാസം
കണ്ണിപറമ്പ
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Kichoose




ചരിത്രം

1945 ന്റെ തുടക്കത്തിൽ 35 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി എം പ്രസന്നവല്ലിയും മറ്റു അദ്ധ്യാപികമാർ ശ്രീമതി സി പി ബേബി, ശ്രീമതി വി ഐ ശ്രീദേവി, ശ്രീമതി ടി അയിഷാബി എന്നിവരാണ്.തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കണ്ണിപറമ്പ്&oldid=299148" എന്ന താളിൽനിന്ന് ശേഖരിച്ചത്