സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2026-29
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2026-29 |
| അവസാനം തിരുത്തിയത് | |
| 01-06-2026 | Saghs |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രവേശനോൽസവം -AI കോർണർ
ജൂൺ ഒന്ന് പ്രവേശനോത്സവത്തിൽ littlekites പ്രവർത്തനമായി AI കോർണർ സംഘടിപ്പിച്ചു .AI അവബോധനത്തിൻറെ ഭാഗമായി കുട്ടികൾ പോസ്റ്റർ തയാറാക്കി .Aurdino പ്രവർത്തനങ്ങളും ,AI ക്ലാസും നടന്നു .വാർഡ് കൗൺസിലർ ശ്രീ .ജിനു മടെ ക്കൽ ഉൽഘാടന കർമ്മം നിർവഹിച്ചു .മാതാപിതാക്കളും ,കുട്ടികളും ഈ പ്രദർശനത്തിന്റെ ഭാഗമായി ,ഒൻപതാം ക്ലാസ്സിലെ littlekites കുട്ടികൾ നേത്രത്വം വഹിച്ചു.
.