സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

2025  ഫ്രീഡം ഫെസ്റ്റ്

               സെപ്റ്റംബർ  26  വെള്ളിയാഴ്ച്ച  ഫ്രീഡം ഡേ ആയി  ആചരിച്ചു . തദവസരത്തിൽ  ഹെഡ്മിസ്ട്രസ് സിസ്റ്റർ  അനിസ് മരിയ  സന്ദേശം നൽകി .കുട്ടികൾ  ഫ്രീ സോഫ്റ്റ്‌വെയർ ബോധവത്കരണത്തിന്റെ  ഭാഗമായി   

UBUNTU എന്ന രീതിയിൽ ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ അണിനിരന്നു .പുതുമയായിരുന്ന കാഴ്ച്ച ആയിരുന്നു .

കുട്ടികൾ തയാറാക്കിയ  ഓട്ടോമാറ്റിക്  വേസ്റ്റ്  ബിൻ  ,സ്ട്രീറ്റ് ലൈറ്റ്  തുടങ്ങിയ വയുടെ  നിർമ്മാണരീതിയും  പ്രവർത്തനവും  ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ  മറ്റു കുട്ടികൾക്കായി  വിവരിച്ചു  .പോസ്റ്റർ നിർമ്മാണം ,റോബോട്ടിക്  പഠനം  എന്നിവ  സംഘ ടി പ്പിച്ചു