ജി.എൽ.പി.എസ് കുട്ടഞ്ചേരി

07:51, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24558 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് കുട്ടഞ്ചേരി
വിലാസം
കുട്ടഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201724558




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.കിഴക്കേമഠം നാരായണയ്യർ ആണ്. ആ ദ്യം എ.എൽ .പി.എ സ്.കുട്ടഞ്ചേരി എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .ഗവണ്മെന്റ് ഏറ്റെടുത്തടോടെ ജി .എൽ .പി.എസ് .കുട്ടഞ്ചേരി എന്ന പേരിൽ അറിയപ്പെട്ടു.പി.ടി.എ,ഒ .എസ് .എ.,എസ് .എസ്‌ .എ ,അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമഫലമായി ഈ സ്കൂൾ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരുക്കുകയാണ്.ഇപ്പോൾ 64 കുട്ടികളും 5 അധ്യാപകരും 2 പ്രീ-പ്രൈമറി അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്.പ്രീ പ്രൈമറിയിൽ 60 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ സ്കൂളിൽ ക്ലാസ്സ്മുറികളും ,ഓഫീസ് റൂമും,വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:10.6936,76.1699|zoom=15}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുട്ടഞ്ചേരി&oldid=298948" എന്ന താളിൽനിന്ന് ശേഖരിച്ചത്