ഗവ.എൽ പി ബി എസ് കിടങ്ങൂർ
വിലാസം
കിടങ്ങൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Jayasankar




ചരിത്രം

കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത് പതിനാലാം വാർഡിന്റെ ഹൃദയഭാഗമായ കോട്ടപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം . പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൂഞ്ഞാർ രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശത്തു വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരെ കുറവായിരുന്നു .ഈ സാഹചര്യം മുൻനിർത്തി രാജവംശം മുന്കൈ എടുത്തു 1873 ൽ സ്ഥാപിച്ച വിദ്യാലയമാണിത് .രാജവംശത്തിന്റെ അടയാളമായ ശംഖുമുദ്രയും ജനാധിപത്യത്തിന്റെ അടയാളമായ സിംഹമുദ്രയും ഈ സ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. തുടക്കത്തിൽ ഒൻപതാം ക്‌ളാസ്സുവരെയായിരുന്ന സ്കൂൾ പിന്നീട് ഏഴാം ക്‌ളാസ്സു വരെയാവുകയും ഇപ്പോൾ എൽ പി യായി നിലനിൽക്കുകയും ചെയ്യുന്നു. ആൺപള്ളികൂടം എന്നപേരിലറിയപ്പെട്ടിരുന്ന ഈസ്കൂൾ ഇപ്പോൾ മിക്സഡ് സ്‌കൂളാണ് ഗവണ്മെന്റ് അധീനതയിൽ ഒരു പ്രീ പ്രൈമറി സ്കൂളും ഇതിനോട്ചേർന്ന് പ്രവർത്തിക്കുന്നുണ്ട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ .പി കെ വാസുദേവൻനായർ , ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ലോകം അറിഞ്ഞ ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

 {{#multimaps:9.684928 , 76.609611| width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ.എൽ_പി_ബി_എസ്_കിടങ്ങൂർ&oldid=294700" എന്ന താളിൽനിന്ന് ശേഖരിച്ചത്