എ.എം.എൽ.പി.എസ്. ചെലവൂർമൂഴിക്കൽ
കോഴിക്കോട് ജില്ലയിലെ ചെലവൂർ വില്ലേജിൽ 1924ൽ സ്ഥാപിതമായി . ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
എ.എം.എൽ.പി.എസ്. ചെലവൂർമൂഴിക്കൽ | |
---|---|
വിലാസം | |
മൂഴിക്കൽ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയന്തി ടി എം |
അവസാനം തിരുത്തിയത് | |
27-01-2017 | Maheshan |
ചരിത്രം
കേവലം ഓത്തു പള്ളിയായി മൂഴിക്കൽ പ്രദേശത്തു ആരംഭിച്ച സ്ഥാപനം 1924 ൽ സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു . അന്ന് വിദ്യാഭ്യാസ രംഗത്തും മത കാര്യങ്ങളിലും പ്രത്യേകം തത്പരനായിരുന്ന ജനാബ് വി.മരക്കാർ മുല്ലയാണ് ഇതിന്ടെ സ്ഥാപകൻ.ഇന്ന് കോഴിക്കോട് വയനാട് ദേശീയപാതയിൽ പ്രാഥമിക വിദ്യഭ്യാസ രംഗത്ത് യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനമായി സേവനം തുടരുന്നു.
ഭൗതികസൗകരൃങ്ങൾ
21 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ജയന്തി ടി എം ഷീബ വി കെ റീന ടി പി ശ്രീപ്രിയ ബി നായർ മുഹമ്മദ് എം സലോമി കെ പോൾ
ക്ളബുകൾ
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
വിദ്യാരംഗം
പ്രവൃത്തിപരിചയ ക്ലബ്
വഴികാട്ടി
{{#multimaps:11.296410,75.832282|width=800px|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|