ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രൈമറി

13:31, 2 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12031kuttamath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ഗൃഹസന്ദർശനം ... UP വിഭാഗം

ഗൃഹസന്ദർശനം ... UP വിഭാഗം day1






DAY2

ഫലകം:12031 DAY 1 IMAGE 2

പ്രമാണം:WhatsApp Image 2022-08-25 at 10.28.20 AM.jpg
12031 DAY 1 IMAGE 2

https://12031ghsskuttamath

.blogspot.com/2022/08/up_26.html



സ്നേഹക്കട പലഹാരമേള നടത്തി

ghss കുട്ടമത്തിൽ പലഹാര മേള നടത്തി. LP വിഭാഗം കുട്ടികളുടെ പഠനപ്രവർതനവുമായി ബന്ധപ്പെട്ടാണ് പലഹാരമേള നടത്തിയത്. കുട്ടികളിൽ വീടുകളിൽ നിന്നുണ്ടാക്കിയ വൈവിധ്യമാർന്നതും വ്യത്യസ്തമായതുമായ രുചികളിലുള്ള പലഹാരങ്ങളായി രുന്നു പ്രദർശനത്തിൽ ഉണ്ടായിരുന്നത്. റാഗിപുട്ട്, ചീരപ്പുട്ട്, ചോളപ്പുട്ട്, ഗോതമ്പ് പുട്ട് അരിപ്പുട്ട് എന്നിങ്ങനെ വിവിധ തരം പുട്ടുകളും, പനിയാരം, ഓട്ടുപോള, ഓട്ടട, അട,തുടങ്ങിയ നാടൻ പലഹാരങ്ങൾ വിവിധ തരം എണ്ണപ്പലഹാരങ്ങൾ, പുലാവ്, ജിലേബി, തേനുണ്ട, തുടങ്ങി നിരവധി മധുര പലഹാരങ്ങൾ, മുട്ട കൊണ്ടുള്ള വിവിധ യിനം പലഹാരങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടാനും രുചിക്കാനും അവസരം ലഭിച്ചു. പോഷകസമൃ ദ്ധവും രുചികരവുമായ ഭക്ഷണം ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഈ പലഹാരമേളയിലൂടെ അധ്യാപകർക്ക് കഴിഞ്ഞു.

സ്കൂൾ ഹെഡ് മാസ്റ്റർ in charge ഉഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. SRG കൺവീനർ പ്രമീള ടീച്ചർ പരിപാടി വിശദീകരിച്ചു.





 
പലഹാര മേള എൽ പി