ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)

23:53, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ)


ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)
വിലാസം
ശാര്‍ക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201742355





ചരിത്രം

പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തിന്റെ  തിരുമുറ്റത്ത്  പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ  ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പര്‍ശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ==   ==സ്വാതിതിരുനാള്‍ ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1835 ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ് എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ല്‍ ( 1013 മിഥുനം ൧൯ ന്‍ പുനരാരംഭിച്ചു.  ആരംഭകാലത്ത്ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി.പ്രശസ്ടത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീ ദേവി ശ്രീ പരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള ശ്രീ ആനത്തലവട്ടം ആനന്ദന്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും  ലൈബ്രറിയുo നമുക്ക് ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

===പൊടിരഹിത ക്ലാസ് മുറികള്‍,വിശാലമായ കളിസ്ഥലങ്ങള്‍,സുസജ്ജമായ ഐ റ്റി ലാബ്,വൈഫൈ ഇന്റെര്‍നെറ്റ്,മികച്ച ലൈബ്രറി, സയന്‍സ് ലാബ്,സ്വന്തമായി സ്കൂള്‍ വാന്‍,5 കിലോവാട്ടിന്റെ സോളാര്‍ പാനല്‍,നിത്യോപയോഗ വൈദ്യുതി സോളാര്‍എനര്‍ജിയില്‍ ഉള്ള അപൂര്‍വ്വം സ്കൂളൂകളില്‍ ഒന്ന്,ശിശു സൗഹൃദ പ്രീപ്രൈമറി===

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ആറാം സ്ഥാനവും- കലോത്സവത്തില്‍ എല്‍ പി വിഭാഗം- ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രവൃത്തി പരിചയത്തില്‍ രണ്ടാം സ്ഥാനം

അദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി
  2. ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദന്‍
  3. ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍

വഴികാട്ടി

{{#multimaps:8.654535, 76.787094|zoom=13}}