ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട് | |
---|---|
വിലാസം | |
വെസ്റ്റ് ഹില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2009 | Ths westhill |
ചരിത്രം
1963ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട് | |
---|---|
വിലാസം | |
വെസ്റ്റ് ഹില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2009 | Ths westhill |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1982 വരെ പോളീടെക്നിക് പ്രിന്‍സിപ്പലിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം അതിനുശേഷം ഓഫീസ് ഇപ്പോള്‍ നിലവിലുള്ള കെട്ടിടത്തിലെക്കു മാറ്റി ഒരു പ്രധാന അദ്ധ്യാപകന്റെ മേല്‍നോട്ടത്തിലാക്കി ഇതൊരു സര്‍ക്കാര്‍ വിദ്യാലയം ആണ്
== ഭൗതികസൗകര്യങ്ങള്‍ == 1) 6 ക്ലാസ് മുറികളും 2) ഓഫീസും 3) വര്ക്കുഷൊപുകളും 4) സ്റ്റോറൂമും 5) കമ്പുട്ട്റൂ മുറികളും വിദ്യാലയത്തിനുണ്ട്.
സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്.ഇതില് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== ഇതൊരു സര്‍ക്കാര്‍ വിദ്യാലയം ആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വെലയുധനു കെ | പീ സീ ആന്റനീ | ഇ രാജന്‍ | സീ എ ഹംസ | ചക്രപാണി എ പീ | | കെ വീരരാഘവന്‍| കെ ടീ കൂഞിമൊയ്തീന്‍|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.