ആർ.എ.കെ.എം.എ.യു.പി.എസ്

21:51, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ) ('{{prettyurl| R. A. K. M. A. U. P. S. }} {{Infobox AEOSchool | സ്ഥലപ്പേര്= തലക്കുളത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ വില്ലേജിൽ 1956ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,

ആർ.എ.കെ.എം.എ.യു.പി.എസ്
വിലാസം
തലക്കുളത്തൂര്‍
സ്ഥാപിതംതിങ്കൾ - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-01-2017Maheshan




ചരിത്രം

നാടിൻ്റെ വിദ്യാലയം പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

 ശൈലജ  മധൂവനത്ത് ( ഹെഡ്മിസ്ട്രസ് )
 സത്യ൯ .പി.കെ
 ശാന്ത . ടി 
 ഉദയ൯ . പി.കെ
 ബബിത . എം.പി
 രാജേശ്വരി . വി
 ലീല . വി..പി
 ദിവ്യ . കെ
 ഷ൪മ്മിള . പി
 ബിനു , ടി.ടി
 ഷിബിലി . പി
 മിന്നത്ത് . പി.ടി 
 അബ്ദുൾ ലത്തീഫ്
 വിജയ൯ . കെ

ക്ളബുകൾ

വിദ്യാരംഗം ക്ളബ്

സാമൂഹ്യശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

സയ൯സ് ക്ളബ്

ഹിന്ദി ക്ളബ്

ഉറുദു ക്ളബ്=

അറബി ക്ളബ്

സംസ്കൃതം ക്ളബ്

കാ൪ഷിക ക്ളബ്

ഗാന്ധിദ൪ശ൯ ക്ളബ്

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.എ.കെ.എം.എ.യു.പി.എസ്&oldid=289716" എന്ന താളിൽനിന്ന് ശേഖരിച്ചത്