ചാന്ദ്രദിനം-ജ‍ൂലൈ 21 സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജ‍ൂലൈ 21-ന് ചാന്ദ്രദിനം പ്രത്യേക അസംബ്ളി സംഘടിപ്പിച്ച് സ്‍കൂളിൽ ആഘോഷിച്ചു.എൽ.പി,യു.പി,ഹൈസ്‍ക‍ൂൾ തലങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു.