ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 04-08-2025 | Lk44059 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ പരിശീലനം
- 2024 - 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
- 2025-2028 ബാച്ചിലേക്ക് അംഗത്വം നേടാൻ അപേക്ഷ നൽകിയ കുട്ടികൾക്ക് അഭിരുചി പരീക്ഷാ പരിശീലനം നൽകി. കൈറ്റ് മെൻറർമാരുടെ സാന്നിധ്യത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തിയ പരിശീലനത്തിൽ എട്ടാം ക്ലാസിലെ 64 കുട്ടികൾ പങ്കെടുത്തു. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അഭിരുചി പരീക്ഷയെ സംബന്ധിച്ച ക്ലാസുകൾ കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബാച്ച് ലീഡർ വിശദീകരിച്ചു.
അഭിരുചി പരീക്ഷ
- 2025-28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25 /7/2025 തീയതി നടത്തി. രജിസ്റ്റർ ചെയ്ത 64 കുട്ടികളിൽ 60 പേർ പരീക്ഷ എഴുതി. ----