സ്കൂൾ പ്രവർത്തനങ്ങൾ 2025-2026

11:08, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) ('==ലഹരി വിരുദ്ധ ദിനാചരണം == <div align="justify"> താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. നൂറനാട് എ.എസ്.ഐ ശ്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ ദിനാചരണം

താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. നൂറനാട് എ.എസ്.ഐ ശ്രീമതി. സ്വർണ്ണരേഖ ബോധവത്കരണ ക്ലാസ് നയിച്ചു.

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനങ്ങൾ_2025-2026&oldid=2775394" എന്ന താളിൽനിന്ന് ശേഖരിച്ചത്