പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശീലം

00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ശീലം എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശീലം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലം
     നമ്മുടെ വീടും പരിസരവും പൊതുസ്ഥലങ്ങൾ എന്നിവ  വൃത്തിയായി മാലിന്യമുക്തമാക്കേണ്ട കടമ  നാം ഓരോരുത്തർക്കും ആണ്. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക വീടിൻറെ പരിസരങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് സഞ്ചികൾ പോലുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കി തുണിസഞ്ചികളിൽ  സാധനങ്ങൾ വാങ്ങുന്നത് ശീലിക്കുക, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു അന്തരീക്ഷം എല്ലാവരും  ശീലം ആകേണ്ടതുണ്ട്.

യദുനന്ദ്. പി.
4 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - ലേഖനം