പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശീലം
     നമ്മുടെ വീടും പരിസരവും പൊതുസ്ഥലങ്ങൾ എന്നിവ  വൃത്തിയായി മാലിന്യമുക്തമാക്കേണ്ട കടമ  നാം ഓരോരുത്തർക്കും ആണ്. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക വീടിൻറെ പരിസരങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് സഞ്ചികൾ പോലുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കി തുണിസഞ്ചികളിൽ  സാധനങ്ങൾ വാങ്ങുന്നത് ശീലിക്കുക, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു അന്തരീക്ഷം എല്ലാവരും  ശീലം ആകേണ്ടതുണ്ട്.

യദുനന്ദ്. പി.
4 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം