ഗവ. യു പി എസ് തത്തപ്പിള്ളി
................................
ഗവ. യു പി എസ് തത്തപ്പിള്ളി | |
---|---|
വിലാസം | |
തത്തപ്പിള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 25851 |
ചരിത്രം
1947-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സുബ്രഹ്മണ്യന്‍ മാസ്റ്റര്‍
- രാമകൃഷ്ണന്‍ മാസ്റ്റര്‍
- ആശ ടീച്ചര്‍
== നേട്ടങ്ങള്‍ == കേരളത്തില്‍ കുഞ്ഞുണ്ണി മാസ്റ്ററുടെ ശരിയായ ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ള ഒരേ ഒരു വിദ്യാലയം. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ശ്രീ സി സി വിശ്വനാഥന്‍ മാസ്റ്ററാണ് ഈ പ്രതിമ തന്റെ വിദ്യാലയത്തിനു വേണ്ടി നിര്‍മ്മിച്ചത്. ഇതോടൊപ്പം തന്നെ കുഞ്ഞുണ്ണി മാസ്റ്ററുടെ മുന്‍പിലായി ഇവിടത്തെ നാലു വിദ്യാര്‍ത്ഥികളുടെ പ്രതിമയും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സജീവന്‍ മാനടിയില്‍
- അഡ്വക്കേറ്റ് സുജിത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}