സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. പുന്നക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47041 |
യൂണിറ്റ് നമ്പർ | LK/2018/47041 |
ബാച്ച് | 2024-27 |
അംഗങ്ങളുടെ എണ്ണം | 31 (യൂണിറ്റ് 1) |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Shmit Bebal |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Biji Sebastian |
അവസാനം തിരുത്തിയത് | |
06-12-2024 | Jawadali |
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
ജൂൺ പതിനഞ്ചാം തീയതി 6 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 38 കുട്ടികൾ പരീക്ഷ എഴുതി .
പ്രിലിമിനറി ക്യാമ്പ്
ആഗസ്റ്റ് അഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി . മൊത്തം 29 കുട്ടികൾ പങ്കെടുത്തു.