ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/നാഷണൽ കേഡറ്റ് കോപ്സ്

19:29, 19 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11005 (സംവാദം | സംഭാവനകൾ) (→‎രാഷ്ട്രീയ ഏകതാ ദിവസ് 31st ഒക്ടോബർ, 2024.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

June 21, 2024 യോഗദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി

 
 
 



2024 ജൂൺ 26ന് ലഹരിവിരുദ്ധ ദിനം ആചരിച്ചു

മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ എൻസിസിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.സീനിയർ സിവിൽ പോലീസ് സോണിയ ചന്ദ്രൻ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ രമേശിൻ്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തെ കുറിച്ച് ക്ലാസ്സെടുത്തു.

 







ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

 
Gandhi Jayanthi
 
 
 











ജീഷ്‌ന ജി റായ് 2024-25 ഏക ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

 

രാഷ്ട്രീയ ഏകതാ ദിവസ് 31st ഒക്ടോബർ, 2024.

രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് ബിഇഎം സ്കൂൾ പരിസരത്ത് ഘോഷയാത്ര നടത്തി. കൂടാതെ എൻ.സി.സി വിദ്യാർത്ഥികൾക്കായി ചിത്രരചന, പ്രസംഗ മത്സരങ്ങൾ നടത്തി. പ്രഥമാധ്യാപകൻ സമ്മാനങ്ങൾ വിതരണം ചെയ്തു


.