ഗവ. യു പി ജി എസ് ഫോർട്ട്
വിലാസം
ഫോര്‍ട്ട്‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-201743338






ചരിത്രം

1948-49 കാലഘട്ടത്തില്‍ സ്ഥപിതമയതാണ് ഈ വിദ്യാലയം. അതിനുമുന്‍പ്‌ തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യഭ്യാസത്തിനായി സനാനാ മിഷന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിന്‍റെ ഭാഗമായിരുന്നു. 1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം

ശ്രീ  പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം
  • വൃത്തിയുള്ള ക്ലാസ്സ്‌ മുറികള്‍
  • ലൈബ്രറി
  • ലാബുകള്‍
  • വൃത്തിയുള്ള പാചകപ്പുര
  • ഊണുമുറി
  • വൃത്തിയുള്ള ടോയിലറ്റുകള്‍
  • ജലലഭ്യത


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • കാര്‍ഷിക ക്ലബ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • സയന്‍സ്‌ക്ലബ്‌
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു. എൽ.എസ്സ്.എസ്സ്.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 8.4843961,76.9419483 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_ജി_എസ്_ഫോർട്ട്&oldid=261414" എന്ന താളിൽനിന്ന് ശേഖരിച്ചത്