ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2024-25

15:43, 4 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swapnalekha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

പ്രവേശനോത്സവം

ജൂൺ 3 ന് സ്കൂൾ പ്രവേശനോത്സവം നടത്തി.പുതിയ കുട്ടികളെ വരവേൽക്കാൻ രസകരമായ പരിപാടികൾ നടത്തി.പ്രഥമാധ്യാപിക ലിൻറാ മ്മ ജോൺ, പി.ടി.എ മദർ പി.ടി.എ പ്രസിഡൻ്റ്, വാർഡംഗം പി.വി വിജയൻ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളുണ്ടായി. രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം വിതരണം ചെയ്തു