ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ഹൈടെക് വിദ്യാലയം

19:10, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAKEENA EP (സംവാദം | സംഭാവനകൾ) (→‎ചിത്രശാല .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് സൗകര്യങ്ങൾ

  • വിശാലമായ ഐ .ടി. ലാബ്
  • ഹൈടെക് എ ടി എ എൽ  ലാബ്
  • പ്രൈമറി വിഭാഗത്തിനായി പ്രത്യേക ലാബ് സൗകര്യം
  • അതി വിപുലമായ ലൈബ്രറി
  • സയൻസ്‌പാർക് ,സയൻസ്‌ലാബ് സൗകര്യങ്ങൾ
 
 
Little Kite class at IT Lab

ചിത്രശാല .

 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നാലാം ക്ലാസിലെ ക‍ുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു
 
ചാന്ദ്രയാൻ വിക്ഷേപണം ഹൈ ടെക് ക്ലാസ് മ‍ുറിയിൽ തത്സമയം കാണ‍ുന്ന ക‍ുട്ടികൾ
 
ലിബറർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രസന്റേഷൻ തയ്യാറാക്ക‍ുന്ന‍ു.