നരകത്തറ കുമരകം
കോട്ടയം ജില്ലയുടെ പാടിഞ്ഞാറുഭാഗത്തായി വേമ്പനാട്ടുകായലിന്റെ കിഴക്കേതീരത്തു സ്ഥിതിചെയുന്ന ഒരു മനോഹര ഗ്രാമമാണ് കുമരകം . കുമരകം ഗ്രാമപഞ്ചായത്തിന്റെ തെക്കു ഭാഗത്തു വെളിയം ,കൊല്ലകേരി പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാത്ഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ
1966 ൽ ഈ പ്രേദേശത്തെ നല്ലവരായ ആളുകൾ മുൻകയ്യ് എടുത്ത് ഈ വിദ്യാലയം സ്ഥാപിച്ചു .