പാഠ്യേതര പ്രവർത്തനങ്ങൾ

2021_22 വർഷത്തെ ഇൻസ്പെയ‍ർ അവാർഡ് നേടിയ വിദ്യാർത്ഥി

YATHIRAJ

തളിര് സ്‌കോളർഷിപ്പ് (2021-22) നേടിയ വിദ്യാർത്ഥി

NIRAMAYA MOHAN

2020-21 NMMS Scholarship winner

ബി.ഇ.എം. എച്ച്. എസ്. സ്‌കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 66300 രൂപ സമാഹരിച്ച് കാസർകോട് ജില്ലാ കളക്ടർക്ക് കൈമാറി.

 

കാസർകോട് റവന്യൂ ജില്ലാ ടീക്ക്‌വോണ്ടോ ചാമ്പ്യൻഷിപ്പ് 2024-25

Kasaragod revenue District Teakwondo championship
Kasaragod revenue District Teakwondo championship 2024-25











മാലിന്യമുക്തം നവ കേരളം 2.0 കാസറഗോഡ് നഗരസഭ നടത്തിയ ക്വിസ് മത്സരം വിജയികൾ

 
Nandakishore 9thD
 
PRABHATH HERALA 6th std
 
Vaishak 7th std
 
Devjith 9th D