സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/ലിറ്റിൽകൈറ്റ്സ്/2022-25

20:16, 27 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHILNA K (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 31 വിദ്യാ‍ർത്ഥികൾ അടങ്ങ‍ുന്ന ഒര‍ു യ‍ൂണിറ്റ് സ്‍ക്ക‍ൂളിൽ പ്രവ‍ർത്തിച്ച് വര‍ുന്ന‍ു.

2023-24 അദ്ധ്യയന വർഷത്തിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാ‍ർത്ഥികൾക്കായി ആനിമേഷൻ, മൊബൈൽ ആപ്പ് നി‍ർമാണം, നിർമിത ബ‍ുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് എന്നീ റ‍ുട്ടീൻ ക്ലാസ‍ുകൾ നൽകി.

LK 9 Animation Class
LK 9 Animation Class
LK 9 Mobile App Nirmanam Class
LK 9 Artificial Intelligence Class
LK 9 Artificial Intelligence Class

ROUTIENE CLASSES

 
LK 9 Animation
 
Robotics Class


 
LK 9 Robotics Class


EXPERT CLASS

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഇലക്ട്രോണിക്സ് ക്ലാസ് ഫിസിക്സ് അദ്ധ്യാപകനായ ശ്രീ.പി.കെ.അനിൽ ക‍ുമാർ കൈകാര്യം ചെയ്‍ത‍ു.

 
Electronics Class
 
Electronics Class
 
Electronics Class
 
Electronics Class





SCHOOL CAMP

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായ‍ുള്ള ഏകദിന സ്‍ക്ക‍ൂൾ ക്യാമ്പ് 2023 സെപ്റ്റംബ‍‍ർ 2 ആം തീയതി സ്‍ക്ക‍ൂളിൽ വെച്ച് നടന്ന‍ു.

 
14036_School Camp Inauguration
 
School Camp Inauguration
 
School Camp
 
LK 9 School Camp