LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14036
യൂണിറ്റ് നമ്പർLK/2018/14036
ബാച്ച്LK 2024-27
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകണ്ണ‍ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർമ‍ുഹമ്മദ് നാസിൽ എം.കെ
ഡെപ്യൂട്ടി ലീഡർഷമൽ.ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിൽന.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സലീം.പി.പി
അവസാനം തിരുത്തിയത്
29-10-2025SHILNA K
LITTLE KITES BATCH 2024-27
Sl.No Adm. No NAME DIVISION
1 7092 FATHIMA K C
2 7052 FATHIMA SHIFA C K E
3 7178 FATHIMA THWAIBA P P C
4 7093 IFFA FATHIMA M C
5 7156 JUVAIRIYA P C
6 7032 LUBNA NIZAR A
7 7180 MISHAB P C
8 7090 MUHAMMAD RABEEL T C
9 7076 MUHAMMED AMEEN T.K C
10 7112 MUHAMMED BILAL C E
11 7059 MUHAMMED NAEEM T E
12 7069 MUHAMMED NAZIL M K A
13 7064 MUHAMMED NAZIM T C
14 7080 MUHAMMED SHIFAD M C
15 7061 NAFEESATHUL MISRIYA T K E
16 7030 NAJWAN C K A
17 7130 NOORA FATHIMA C A
18 7063 RIYA FATHIMA K T E
19 7057 SALIMA T C
20 7125 SHAMAL T E


PRILIMINARY CAMP

2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് 24 ആം തീയ്യതി ശനിയാഴ്ച്ച IT ലാബിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.മാസ്റ്റർ ട്രെയിനർ രജിത്ത് മാസ്റ്റർ ക്യാമ്പ് കൈകാര്യം ചെയ്തു.അന്നേ ദിവസം തന്നെ 2024-27 ബാച്ചിന്റെ രക്ഷിതാക്കളുടെ മീറ്റിംഗും ചേർന്നു.

അവധിക്കാല ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 31/05/2025 ശനിയാഴ്ച സംഘടിപ്പിച്ചു.രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. പി. ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .ഹെഡ്മിസ്ട്രസ് മിനി ജോസഫ് ക്യാമ്പിന് ആശംസ അർപ്പിച്ച് സംസാരിച്ചു.ഐസ് ബ്രേക്കിംങ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത് .ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീ. ശ്രുതി ജെ ക്ലാസ് കൈകാര്യം ചെയ്തു.ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു .

LITTLE KITES CAMP PHASE 2

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്കൂൾ തല Phase 2  ക്യാമ്പ് 25/10/2025 ശനിയാഴ്ച്ച  സംഘടിപ്പിച്ചു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് മിനി ജോസഫ് ക്യാമ്പ് ഉദഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു .ക്യാമ്പ് രസകരമാക്കാൻ ഗെയിമിലൂടെയാണ് ക്യാമ്പ് ആരംഭിച്ചത്.ഇരിട്ടി ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീ. സനില പി.കെ ക്ലാസ് കൈകാര്യം ചെയ്തു .4 മണിക്ക് ക്യാമ്പ് അവസാനിക്കുകയും ചെയ്തു.