(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും മനുഷ്യനും
കൺമുന്നിൽ തെളിയാതെ
നമ്മൾ അറിയാതെ വന്നു
കൊറോണ ലോകമാകെ
ഒരു ചെറു കാറ്റായ് വന്ന്
കൊടുങ്കാറ്റായ് വീശി വിണ്ണിലാകെ
വന്നപാടെ എടുത്തവൻ
മനുഷ്യലക്ഷങ്ങൾ
അതിജീവനത്തിന്റെ മുന്നോടിയായി
കൈകൾ കഴുകി മാസ്ക് ധരിച്ച്
വീട്ടിലിരുന്നു മാനവൻ
വരൂ നമുക്കൊന്നായി അതിജിവിക്കാം
ഈ കൊറോണ ഭീതിയെ