ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി.

2020 -23 ബാച്ച്

SL NO NAME AD NO CLASS
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20

ഏകദിന പരിശീലന ക്യാമ്പ്

2020 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് നടന്നു.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി ജയശ്രീ ശ്രീമതി ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്.


കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ്

യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.എൻജിനീയറിങ് കോളേജ് പ്രൊഫസർ ആയ പ്രതിഭ പി നായരാണ് ക്ലാസ് നയിച്ചത്.ലിറ്റിൽ കൈറ്റസ് കുട്ടികൾ അത് ഡോക്യുമെന്റേഷൻ നടത്തി