ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
അഭിരുചി പരീക്ഷ
47068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47068 |
യൂണിറ്റ് നമ്പർ | LK/2018/47068 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | ആദിൽ സുബ്രമണ്യൻ എൻ. കെ |
ഡെപ്യൂട്ടി ലീഡർ | ഹിബ ബാസിമ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുനവ്വർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
അവസാനം തിരുത്തിയത് | |
20-08-2024 | Chennamangallurhss |
2022-25 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 105 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ അമീറലി കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് |
---|---|---|---|---|---|
1 | 15634 | മുഹമ്മദ് ഷിയാസ് കെ.കെ | 19 | 15043 | ഫാദിൻ മുഹമ്മദ് പി |
2 | 14922 | അഹമ്മദ് സഹൽ | 20 | 15051 | സൂര്യ ദേവ് വി |
3 | 14927 | മുഹമ്മദ് തമീം സി.കെ | 21 | 15057 | അജുൽ രാജ് ഇ |
4 | 14948 | ദിൽന ഫാത്തിമ എ | 22 | 15066 | റയാൻ അത്തോളി |
5 | 14949 | സയ്യിദത്ത് ഫാത്തിമ കെ | 23 | 15073 | ഹിന ജമാൽ എം കെ |
6 | 14961 | ആദിൽ സുബ്രമണ്യൻ എൻ. കെ | 24 | 15091 | ഷെഹിൻ മുഹമ്മദ് |
7 | 14970 | ഫാത്തിമ നുഹ ഇ. പി | 25 | 15098 | മുഹമ്മദ് ഷഹാൻ പി |
8 | 14975 | റിഫാൻ മുഹമ്മദ് കെ. പി | 26 | 15116 | ഫിദ ഫാത്തിമ കെ |
9 | 14978 | ഷദ നയീം | 27 | 15160 | ഫാത്തിമ ഹെന്നത്ത് എ എസ് |
10 | 14979 | സൽമി നബീൽ | 28 | 15165 | ഹിബ ബാസിമ |
11 | 14984 | തൃഷ ബാബു പി.പി | 29 | 15210 | ദാനിഷ് ജാഫർ |
12 | 14989 | ആമിന നിദ പി.പി | 30 | 15211 | മറിയം ജമീൽ പി.പി |
13 | 15002 | രാഹുൽ ഇ | 31 | 15216 | അഹമ്മദ് അബ്ദുസമദ് |
14 | 15017 | ലിയ ഫാത്തിമ ടി.എം | 32 | 15218 | നിജാദ് സാലിം ചുള്ളിയിൽ |
15 | 15022 | ധ്യാൻ ദേവ് ഒ | 33 | 15220 | ഹംദാൻ പി.വി |
16 | 15030 | ആദിഖ് റോഷൻ കെ.വി | 34 | 15224 | സ്വഫർ കെ |
17 | 15031 | അമ്ന ഫാത്തിമ ഇളകണ്ടി | 35 | 15235 | ഇൻസാഫ് അബ്ദുള്ള |
18 | 15037 | റിയ കെ.കെ | 36 | 15245 | ഹമീം അസീസ് സി.കെ |
പ്രിലിമിനറി ക്യാമ്പ്
2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 27/9/22 ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ആനിമേഷൻ, ആപ്പ് ഇൻവെന്റർ തുടങ്ങിയ വിഷയങ്ങളാണ് പ്രിലിമിനറി ക്യാമ്പിൽ ചർച്ച ചെയ്തത്. പ്രിലിമിനറി ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ നൗഫൽ നേതൃത്വം നൽകി എസ്.ഐ.ടി സി അൻവർ സാദത്ത് അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ അമീറലി സ്വാഗതവും മിസ്ട്രസ് ഹാജറ എ എം നന്ദിയും പറഞ്ഞു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് -ക്യാമ്പോണം 2023 സംഘടിപ്പിച്ചു. ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 36 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ഫാത്തിമ മെമ്മോറിൽ എച്ച് എസ് എസിലെ കൈറ്റ് മാസ്റ്റർ നവാസ് യു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. എസ്.ഐ.ടി സി അൻവർ സാദത്ത് അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉത്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ് ഹാജറ എ എം സ്വാഗതം പറഞ്ഞു. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.
ഡിജിറ്റൽ പോസ്റ്റർ രചന
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഉബുണ്ടു ജിംബ് സോഫ്റ്റ് വെയറിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. മിക്കച്ച മൂന്ന് പോസ്റ്ററുകൾ ബി.ആർ.സി കുന്ദമംഗലത്തിലേക്ക് മെയിൽ ചെയ്ത
കലോത്സവ ഡോക്യുമെന്റേഷൻ
മുക്കം ഉപജില്ല കലോത്സവം നവംബർ 13, 14, 15 ദിവസങ്ങളിൽ നടന്നു. വിവിധ വേദികളികളിലായി നടന്ന മുഴുവൻ കലോത്സവ ഇനങ്ങളുടെ യുടെ ഡോക്യുമെന്റേഷൻ മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി പൂർത്തിയാക്കിയത്. ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ന് 10, 7,6 എന്നീ വേദികളാണ് ഡോക്യൂമെന്റഷന് ലഭിച്ചത്. റഹ്മത്തുള്ള യുടെ നേതൃത്വത്തിൽ ഷഹൽ, ഇൻസാഫ് അബ്ദുള്ള, മിസ്ബാഹ്, മുഹമ്മദ് ഹാനി എന്നിവർ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ പ്രകാശനം
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽകൈറ്റ് ഡിജിറ്റൽ മാഗസിൻ " തൂലിക " യുടെ പ്രകാശനം സ്കൂളിലെ സീനിയർ മലയാളം അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ആശംസകൾ അർപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് തൂലികയുടെ പിറവിയ്ക്ക് കാരണം സ്ക്രൈബസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ് മാഗസിൻ. കൈറ്റ് മി ട്രസ് ഹാജറ സ്വാഗതവും മാസ്റ്റർ മുനവർ നന്ദിയും അറിയിച്ചു. മാഗസിൻ എഡിറ്റർ സൽമി നബീൽ മാഗസിനെ കുറിച്ച് സംസാരിച്ചു.
ലൈബ്രറി ഡിജിറ്റലൈസേഷൻ
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രോഗ്രാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വൽ നടന്നു. കോഹ സോഫ്റ്റ് വെയറിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.