സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2023-26

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
SINO AD.NO NAME CLASS
1
2
3

2023-26 ബാച്ച്

32044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32044
ബാച്ച്1
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ലീഡർഅനീഷ ഷെറഫ്
ഡെപ്യൂട്ടി ലീഡർഅമൃത ബിജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിത തങ്കച്ചൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പുഷ്പമോൾ വി സി
അവസാനം തിരുത്തിയത്
20-08-202432044


2023 -26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 34 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു .എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലിത  തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.

ക്ലാസ്

എല്ലാ ബുധനാഴ്ചയും 3.15-4.15 വരെ ക്ലാസ്സുകൾ എടുക്കുകയും .അനിമേഷൻ, സ്ക്രാച്ച്, റോബോട്ടിക്സ് ,പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് ,സ്ക്രൈബസ്, മലയാളം ടൈപ്പിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.

ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.