സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2023 -26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 34 കുട്ടികളുമായി പ്രവർത്തനനം ആരംഭിച്ചു .എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലീത തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു
32044-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 32044 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ലീഡർ | അനീഷ ഷെറഫ് |
ഡെപ്യൂട്ടി ലീഡർ | അമൃത ബിജു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിത തങ്കച്ചൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പുഷ്പമോൾ വി സി |
അവസാനം തിരുത്തിയത് | |
18-08-2024 | 32044 |