ജി ജി യു പി സ്കൂൾ പൊക്കുന്ന്

13:14, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17234gup (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ജി ജി യു പി സ്കൂൾ പൊക്കുന്ന്
വിലാസം
പൊക്കുന്ന്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
21-01-201717234gup




ചരിത്രം

1921 -ജൂണ്‍ 1 ന് ശ്രീ. ഉണ്ണികുമരന്‍ പണിക്കരുടെ മാനേജ്മെന്‍റ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങല്ലൂര്‍ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂള്‍ പൊക്കുന്നായി തീര്‍ന്നത്.1944-മാര്‍ച്ച് 14 ന് മലബാര്‍ എഡുക്കേഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ . സര്‍വോത്തമറാവു ഈ വിദ്യാലയം ഏട്ടെടുത്ത് നടത്തി പോന്നു. 1948 ല്‍ ഹയര്‍ എലിമന്‍ ററി സ്കൂളായ് ഉയര്‍ത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തനം തുടങിയത്.1972 നവമ്പര്‍25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സര്‍വോത്തമറാവു ഈ വിദ്യലയത്തിന്‍ റെ മേല്‍നോട്ടം നടത്തിപ്പോന്നു.

ഭൗതികസൗകരൃങ്ങൾ

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • ബീന ചിറ്റപ്പുത്ത്
  • ക്റ്ഷ്ണാബായ്
  • ഗീതാഞ്ജലി
  • ഹേമലത.കെ
  • ആശിഷ്.എ.കെ
  • ഷൈനി.കെ
  • ശോഭന മലയില്‍
  • ഇസ്മയില്‍
  • സിന്ധു
  • സീന
  • ബീന.എന്‍.ഇ
  • ബീന.എ
  • റഷീദ്
  • ഖാലിദ്.പി
  • ജിഷ
  • ലളിത
  • ഹസീന
  • രാജേശ്ശരി
  • മ്രുദുല
  • ഷിജി
  • സുസ്മിത
  • ഗീത

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ജീവനം പരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ റാലി നടന്നു.

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:111.2311817,75.8200206|width=800px|zoom=12}}