ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ക്ലിക്ക് ചെയ്യുക
നമ്മുടെ സ്‍കൂൾ
............................................................................................................................................................................................................
മഴക്കവിതകളുടെ സമാഹാരം
അമ്പിളി ടീച്ചറുടെ നേതൃത്വത്തിൽ യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ മഴക്കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു. മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശസ്തരായ കവികളുടെ മഴ പ്രമേയമായുള്ള കവിതകൾ കുട്ടികൾ പകർത്തി എഴുതുകയായിരുന്നു. മഴയെക്കുറിച്ച് ഇത്രയും അധികം കവിതകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്ക് വളരെ അത്ഭുതമായി ഓരോ കുട്ടിയും തയ്യാറാക്കിയ മഴക്കവിതകളുടെ ആസ്വാദനക്കുറിപ്പ് അവതരണവും നടന്നു