കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25

22:39, 3 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('== ജൂൺ 5 – പരിസ്ഥിതിദിനം == 5/6/2024 ബുധനാഴ്ച കെ  . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട്  സയൻസ് ക്ലബ്ബിൻറെ  നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം  നടത്തി എൽ.പി , യു.പി ക്‌ളാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 – പരിസ്ഥിതിദിനം

5/6/2024 ബുധനാഴ്ച കെ  . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട്  സയൻസ് ക്ലബ്ബിൻറെ  നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം  നടത്തി എൽ.പി , യു.പി ക്‌ളാസുകളിലെ കുട്ടികളെ ക്ലാസ്സുകളിലെ  മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചായിരുന്നു മത്സരം.