സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല | |
---|---|
വിലാസം | |
കണ്ണിമല കണ്ണിമല പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1930 |
വിവരങ്ങൾ | |
ഇമെയിൽ | sjupskannimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32353 (സമേതം) |
യുഡൈസ് കോഡ് | 32100400905 |
വിക്കിഡാറ്റ | Q87659574 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടക്കയം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്രഹാം ടി എം |
പി.ടി.എ. പ്രസിഡണ്ട് | അനു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോനാ ജോഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മുഖം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കണ്ണിമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജയിംസ് യു. പി. സ്കൂൾ. 1930 ൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കണ്ണിമല എന്ന അവികസിത ഗ്രാമത്തിൽ ചെമ്പകശ്ശേരി തറവാട്ടുകാർ ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം മിഡിൽ സ്‌കൂൾ ആയിട്ടാണു പ്രവർത്തനം ആരംഭിച്ചത്ചെമ്പകശ്ശേരിക്കാരുടെ കീഴിലായിരുന്ന ഈ സ്‌കൂൾ കാലക്രമേന പള്ളി ഏറ്റെടുക്കുകയും ഇപ്പോൾ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.
ചരിത്രം
1930 ൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കണ്ണിമല എന്ന അവികസിത ഗ്രാമത്തിൽ ചെമ്പകശ്ശേരി തറവാട്ടുകാർ ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഒന്നു മുതൽ അഞ്ച് വരെയുള്ള മിഡിൽ സ്‌കൂൾ ആയിട്ടാണു പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എൽ.പി., യു.പി. വിഭാഗങ്ങളിലായി 07 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, വിശാലമായ ലൈബ്രറി, സയൻസ് ലാബ്, ഐ.റ്റി ലാബ്, പ്ലേ ഗ്രൗണ്ട് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് സ്ക്കുൾബസ് സർവീസ് നടത്തുന്നു.
മാനേജ്‌മെന്റ്
ലൈബ്രറി
4000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. സ്‌കൂളിൽ ഇരുന്നു ലൈബ്രറേറി പുസ്‌തകങ്ങൾ വായിക്കാനുള്ള സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട് . മാത്രമല്ല കുട്ടികൾക്ക് കൂടുതൽ സമയം വായിക്കുന്നതിനും വിജ്‍ഞാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ പുസ്‌തകങ്ങൾ കുട്ടികൾക്ക് വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അവസരങ്ങളും നൽകിവരുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്കൂൾ സംസ്‌കൃതം കൗൺസിൽ
സംസ്‌കൃതം അദ്ധ്യാപകന്റെ നേതൃത്വത്തിൽ 15 കുട്ടികൾ നിർവ്വാഹക സമിതി അംഗങ്ങളായി ഈ കൗൺസിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ (അധ്യാപകർ / അനധ്യാപകർ )
നം. | പേര് | ക്ലാസ് ചാർജ് |
1. | അബ്രഹാം ടി എം | H M |
2 | സീലിയ മേരി പി. സി. | STD I |
3 | നൈസി തോമസ് | STD II |
4 | നീതു വർഗീസ് | STD III |
5 | ഷൈനി മോൾ | STD IV |
6 | സോളമൻ ജോസഫ് | STD V |
7 | ലിറ്റിഷ ജേക്കബ് | VI |
8 | ജമിനി സെബാസ്ററ്യൻ | VII |
ലിറ്റിഷ ജേക്കബ് | ഹിന്ദി | |
9 | ബിനോജ് സി എസ് | സംസ്‌കൃതം |
10. | റ്റോണി ജോസ് | OA |
മുൻ പ്രധാനാധ്യാപകർ
നം | പേര് | വർഷം |
---|---|---|
1. | റവ. ഫാ. മത്തായി എ.സി. | |
2. | റവ. ഫാ. എ വി വർഗ്ഗീസ് | |
3. | ശ്രീ ആന്റണി എം.ഐ. | |
4. | ശ്രീ പി വി ആന്റണി | _____ - 06.06.1979 |
5. | ശ്രീ ജോസഫ് ടി | 06.06.1979 - 31.05.1983 |
6. | ശ്രീ ജോസഫ് എൻ ഡി | |
7. | ശ്രീ തോമസ് എ എസ് | |
8. | ശ്രീ എ എസ് തോമസ് | |
9. | ശ്രീ ടി സി ചാക്കോ | 01.07.1986 - 31.03.1992 |
10. | ശ്രീ സെബാസ്റ്റ്യൻ ഇ ജെ | 01.04.1992 - 31.03.1994 |
11. | ശ്രീമതി ത്രേസിയാമ്മ തോമസ് | 12.04.1994 - 23.04.1998 |
12. | ശ്രീമതി ഓമനമ്മ ജോൺ | 23.04.1998 - 31.03.2002 |
13. | ശ്രീ ജോസുകുട്ടി മാത്യു | 01.04.2002 - 05.05.2005 |
14. | ശ്രീ ആന്റണി എ എ | 05.05.2005 - 01.04.2013 |
15. | ശ്രീമതി ഏലിയാമ്മ ഓ ജെ | 01.04.2013 - 31.04.2014 |
16. | ശ്രീ ജോയ് എബ്രഹാം പി | 01.04.2014 - 31.03.2021 |
17. | ശ്രീമതി അൻസിമോൾ ആന്റണി | 05.04.2021 - 31.03.2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|