സെന്റ് റോക്കറീസ് യു പി എസ് അരീക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 1895 ൽ സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.
സെന്റ് റോക്കറീസ് യു പി എസ് അരീക്കര | |
---|---|
വിലാസം | |
അരീക്കര വെളിയന്നൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1895 |
വിവരങ്ങൾ | |
ഫോൺ | 04822249435 |
ഇമെയിൽ | srups249435@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31264 (സമേതം) |
യുഡൈസ് കോഡ് | 32101200509 |
വിക്കിഡാറ്റ | Q87658330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | രാമപുരം |
ബി.ആർ.സി | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 206 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ജിബിമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സിജോ ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി രെഞ്ചു ജോയി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം, വായനശാല എന്നിവയുണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായിക ആരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു.
സയൻസ് ലാബ്
ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സയൻസ് ലാബ് ഉണ്ട്.
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അധ്യാപികയായ അനില മേരി സൈമൺ , സിന്ധു കെ. എം , അമ്പിളി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാസാഹിത്യ രംഗത്തുള്ള കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ജിൻസ് ഫിലിപ്പ്എന്നിവരുടെ മേൽനേട്ടത്തിൽ 78 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ അനില മേരി സൈമൺ , അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 140 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ പ്രവർത്തിച്ചു വരുന്നു.
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം.
- ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച പ്രകടനം.
- കോട്ടയം അതിരൂപത KCSL കലോത്സവത്തിൽ തുടർച്ചായി മൂന്നാം തവണയും ഓവറോൾ ട്രോഫിയും, മൂന്നാം തവണയും ബെസ്റ്റ് സ്കൂൾ ആയും അരീക്കര സെൻറ് റോക്കീസ് യു പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
ജീവനക്കാർ
അധ്യാപകർ
- ജിബിമോൾ മാത്യു
- ജിൻസ് ഫിലിപ്പ്
- അനുഗ്രഹ റ്റി . പി
- സ്നേഹ അലക്സ്
- സിന്ധു കെ. എം
- അമ്പിളി ജോസ്
- അനുമോൾ അബ്രഹാം
- അനില മേരി സൈമൺ
അനധ്യാപകർ
- ജോയ്സ് കുര്യൻ
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയതി |
---|---|---|
1 | സിസ്റ്റർ മാർത്ത | 07/06/1978 |
2 | സിസ്റ്റർ ടി. സി. ക്ലാര | 01/04/1985 |
3 | എം. യു. സ്റ്റീഫൻ | 01/04/1989 |
4 | പി. ജെ. ജോർജ് | 01/04/1993 |
5 | എ. എം. ജോൺ | 01/04/1999 |
6 | സി. ജെ. സ്റ്റീഫൻ | 01/04/2001 |
7 | സിസ്റ്റർ മോളി മാണി | 01/04/2008 |
8 | മോൾസി തോമസ് | 05/06/2010 |
9 | മിനി കെ. കെ | 01/04/2017 |
10 | ഷൈനിമോൾ കുരുവിള | 11/05/2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ജോസഫ് ചാഴികാടൻ MLA
- ശ്രീ. തോമസ്ചാഴികാടൻ MP
- ശ്രീ. കിഷോർ P G , RTO
-
New School
-
school gate
-
-
-
-
-
-
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|