സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ

22:03, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)


സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ
വിലാസം
ചെറുവണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Asokank




ചരിത്രം

1951ജൂൺ 4 നു ചെറുവാണ്ടൂർ സെന്റ് .സെബാസ്ററ്യൻസ് എൽ പി സ്കൂൾ സ്ഥാപിതമായി .1949  ഡിസംബർ 11  നു   വടാശ്ശേരി റെവ .ഫാ .കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന പള്ളി യോഗത്തിൽ വച്ച് പള്ളി ഉടമസ്ഥതയിൽ ഒരു സ്കൂൾ പണിയുന്നതിന് ഗവേണ്മെന്റിൽ അപേക്ഷ കൊടുക്കുന്നതിന് തീരുമാനമെടുത്തു .അതിലേക്ക് വേണ്ട പണം മുടക്കിയത് പറേകാട്ടിൽ ചാക്കോ ജോസഫ് ആയിരുന്നുഗവ .പ്രൊ .ഓ .ന.E D 7 -4915 /51 EHL Dated 10 /5 /51 അനുസരിച്‌ 1951 ജൂൺ 4 നു ഏറ്റുമാനൂർ AEO ,മറ്റു  വിശിഷ്‌ട അതിഥികളുടെയും നേതൃത്വത്തില്‍ നിരവധി കതിനാവെടികളുടെയും ബാന്‍ ഡു മേളങ്ങളുടെയും മദ്ധ്യേ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഉദ്ഘാടനം തെങ്ങും തയ്യിൽ കുര്യാക്കോസ് ടി ജോസഫിനെ ഒന്നാമത്തെ കുട്ടിയായി അഡ്മിഷനിൽ  ലേഖനം ചെയ്തുകൊണ്ട് നിർവഹിച്ചു.ഒന്നാംക്ലാസ്സിൽ 118 കുട്ടികളും രണ്ടാം ക്ലാസ്സിൽ 41 കുട്ടികളും പഠനം ആരംഭിച്ചു . അങ്ങനെ ആദ്യ ബാച്ചിലെ 159 കുട്ടികളെ നയിച്ചത് ശ്രീമതി .എം അന്ന ,ശ്രീ എൻ രാമാനുജൻ ,എം .വി .അമ്മിണി എന്നീ ടീച്ചേഴ്‌സ് ആയിരുന്നു.ശ്രീമതി .എം .അന്ന ടീച്ചർ എൻ ചാർജായി 1954 വരെ സേവനമനുഷ്ഠിച്ചു. 1954 മുതൽ ശ്രീ. എ.സി.അലക്സാണ്ടർ പ്രഥമ അധ്യാപകനായി ഈ സ്കൂളിനെ നയിച്ചു.   
   

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികൾ നാല്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. എം .അന്ന
  2. എസി . അലക്സാണ്ടർ
  3. പി.കെ മത്തായി
  4. സി. ജോർജ്
  5. എം.കെ.മത്തായി
  6. എം.ടി .ജോസഫ്
  7. തോമസ് സിറിയക്
  8. വി.സി.ത്രേസിയാ
  9. എബ്രഹാം പി.വി
  10. സ്റ്റീഫൻ ജോർജ്
  11. ലീസാമ്മ ജേക്കബ്
  12. മാത്യു പി.കെ
  13. സിസ്റ്റർ .ലൈലമ്മ ജോസഫ്
  14. സിസ്റ്റർ.സുമം മേരി ജോസഫ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി