സംവാദം:എ.എൽ.പി.എസ് പുലാക്കോട്

12:33, 11 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക: പുതിയ ഉപവിഭാഗം)

കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക

ഈ ചിത്രമുൾപ്പെടെയുള്ള മാനേജർമാരുടെ ചിത്രങ്ങൾ ഏതോ മാസികയിൽനിന്നും ശേഖരിച്ചതായാണ് മനസ്സിലാകുന്നത്. അവരുടെ കാലഘട്ടം, ഫോട്ടോ ലഭ്യമല്ലാത്ത മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും സ്കൂളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സംഭവങ്ങളുടെയും മറ്റും ഫോട്ടോകളും വിശദാംശങ്ങളും ഇതുപോലുള്ള മാസികകളിൽനിന്നും അതത് വ്യക്തികളുടെ വീടുകളിൽനിന്നും മറ്റും ശേഖരിക്കാൻ പറ്റുമെന്ന് തോന്നുന്നു. കൂടാതെ സോഷ്യൽമീഡിയ ഉപയോഗിച്ചും ഇത്തരം വിശദാംശങ്ങൾ ശേഖരിക്കാം. അത്തരത്തിലുള്ള ശ്രമമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏതുതരം സഹായം ആവശ്യമുണ്ടെങ്കിലും സമീപിക്കാൻ മടിക്കരുത്. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 12:33, 11 ജൂലൈ 2024 (IST)

"എ.എൽ.പി.എസ് പുലാക്കോട്" താളിലേക്ക് മടങ്ങുക.