ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14031
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല THALASSERY
ഉപജില്ല Chokli
അവസാനം തിരുത്തിയത്
04-07-2024Namhss


ലിറ്റിൽ കൈറ്റ്സ്

 

ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 24 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂനിറ്റ് (യൂനിറ്റ് നമ്പർ: LK/2018/14031) ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് ഈയിടെ സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുന്നത് എന്നത് ക്ലബിന്റെ പ്രവർത്തന നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്.


ഡിജിറ്റൽ മാഗസിൻ

2024 -GizmoGrove
2020 -എൻസൈൻ
2019 -ദ്വിമാനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2021 - 24

ക്രമ നമ്പർ പേര് ക്ലാസ്സ് & ഡിവിഷൻ സ്ഥലം
1 നിഹാൽ എസ്.ജെ 10 - ക്യൂ അണിയാരം
2 ഫെനിൽ മുനീർ 10 - ഏ പുല്ലൂക്കര
3 മുഹമ്മദ് ഫയാദ് നവാസ് 10 - എച് കോറോത്ത് റോഡ്
4 അദ്നാൻ ഹബീബ് 10 - കെ തൂണേരി
5 ഹാദി അമൻ 10 - എച് പാനൂർ
6 ഫെനുൽ ജെസ്‌വിൻ 10 - എൽ കുന്നുമ്മക്കര
7 ശമ്മാസ് പി ടി കെ 10 - എം കുന്നുമ്മക്കര
8 റിഹാൻ 10 - ബി പുല്ലോക്കാര
9 മുഹമ്മദ് നാജിഹ് 10 - എ തൂണേരി
10 മുഹമ്മദ് നജാഹ് 10 - ഒ പള്ളിക്കുനി
11 സാഹിൽ 10 - ക്യൂ പള്ളിക്കുനി
12 സന ഫാത്തിമ കെ 10 - സി കടവത്തൂർ
13 മുഹമ്മദ് അഷ്മിൽ 10 - ഡി പുല്ലൂക്കര
14 മുഹമ്മദ് ജഫ്രിൻ 10 - ഡി പെരിങ്ങത്തൂർ
15 റിസാന നജീബ് പി 10 - ഡി കടവത്തൂർ
16 നജ്മു സാഖ്വിബ് എ പി 10 - ജെ കല്ലിക്കണ്ടി
17 റാബിയത്ത് ആർ എം 10 - ഡി കീഴ്മാടം
18 മുഹമ്മദ് ഫവാസ് പി എം 10 - ഇ പെരിങ്ങത്തൂർ
19 ഫാത്തിമത്ത് അഹലിയ സി കെ 10 - എച്ച് ഒളവിലം
20 മുഹമ്മദ് 10 - എച്ച് എടച്ചേരി
21 താജുന ഷെറിൻ ഷഫീഖ് 10 - എഫ് കരിയാട്
22 മുഹമ്മദ് അമീർ കെ എം 10 - എഫ് കരിയാട്
23 മുഹമ്മദ് സഈദ് റിയാസ് 10 - എച്ച് കുന്നുമ്മക്കര
24 നദ ഫാത്തിമ ടി 10 - ജെ ഒളവിലം