2022-23 വരെ2023-242024-25


സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ ഗോപാലൻ മാസ്റ്റർ , പ്രിൻസിപ്പൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ നിർവഹിച്ചു. സോഷ്യൽ , ഗണിതം, ഇംഗ്ലീഷ് ,ഹിന്ദി, സയൻസ്, അറബിക്, ഉറുദു എന്നിവയുടെ ഉദ്ഘാടനം വിപുലമായ ചടങ്ങോടെ നിർവഹിച്ചു.

പ്രമാണം:18677 24june17.jpg
ക്ലബ്ബുകളൂടെ ഉദ്ഘാടനം
Science club inauguration

സയൻസ് ക്ലബ്ബ്" QUEST'24" ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് മുൻപിൽ സയൻസ് മാജിക് അവതരിപ്പിച്ചു. ക്ലബ്ബിന്റെ പേര് വ്യത്യസ്തമായ രീതിയിൽ സദസ്സിന് മുന്നിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി.